രണ്ടെണ്ണം വീശണമെന്ന് ആഗ്രഹിച്ചാലും കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും. പത്തനംതിട്ടയിലെ ഒരു വിദേശമദ്യ ചില്ലറ വിൽപ്പന ശാലയിലെത്തിയ യുവാക്കളിൽ രണ്ടുപേർ, പണം മുടക്കാതെ അടിക്കാനുളള മാർഗ്ഗമാണ് തേടിയത്.

To advertise here,