തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് റെയ്ഡ്.