Nepotism Charges Against Jaleel: HC Seeks Explanation From Govt
കൊച്ചി: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം തേടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിചാരണ നടപടികള്‍ തത്കാലം നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.
Content Highlights: Jaleel
Published: 02 Apr 2019, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

