കൊച്ചി പുറം കടലിൽ കപ്പൽ മുങ്ങിയതിൽ മുന്നറിയിപ്പുമായി കസ്റ്റംസ്. കപ്പലിലെ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ആണ്. ഇതിൽ വെള്ളം കലർന്നാൽ അപകടകരമാകും. കപ്പലിൽ നിന്ന് ഒഴുകി വരുന്ന ചരക്കുകൾ ആരും എടുക്കരുതെന്നും കർശന നിർദേശം പുറപ്പെടുവിപ്പിച്ചു.