സിനിമ കണ്ട് കണ്ട് ഇഷ്ടം കയറി ഒരു മലയാള സിനിമാ ഡയലോഗ് റീലാക്കി പങ്കുവച്ചിരിക്കുകയാണ് താരം. ലവ് മലയാളം സിനിമ എന്ന ഹാഷ് ടാഗോടെയാണ് വിദ്യ സോഷ്യൽ മീഡിയയിൽ തന്റെ റീൽ പങ്കുവച്ചത്.

To advertise here,