സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്കാര നിർണയത്തിൽ വിമർശനവുമായി റസൂൽ പൂക്കുട്ടി. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം നൽകിയത് ഡ‍ബ്ബ് ചെയ്ത ചിത്രത്തിനെന്നാണ് ആരോപണം.