2022 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സർദാറിന് രണ്ടാം ഭാഗം വരുന്നു
കാർത്തിയുടെ സർദാർ 2വിന്റെ ആദ്യ ട്രെയിലർ പുറത്തിറക്കി. പി.എസ്.മിത്രൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ല. എസ്.ജെ.സൂര്യയും പ്രധാനവേഷത്തിൽ ഉണ്ട്. രജിഷ വിജയൻ, മാളവിക മോഹനൻ എന്നിവരും സിനിമയിലുണ്ട്.
To advertise here,

