മുംബൈ: രണ്ടാമൂഴം സിനിമ ഉണ്ടാകുമെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. എം.ടി വാസുദേവന്‍നായരെ വീട്ടില്‍ പോയി കണ്ട് സംസാരിച്ചു. ആറു മാസത്തിനുള്ളില്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,