ആദ്യകാല സിനിമാ - നാടക പിന്നണി ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.

To advertise here,