സ്കൂൾ വാർഷികാഘോഷ വേദിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെ അനുകരിച്ച മകൻ അബ്റാം ഖാന്റെ പ്രകടനം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

To advertise here,