തലമുറകളുടെ കണ്ണ് നനയിച്ചതാണ് മാമ്പഴം എന്ന കവിത. വൈലോപ്പിള്ളി അധ്യാപകനായിരുന്ന ആ സ്കൂൾ മുറ്റത്ത് ഇന്നുമുണ്ട് ഒരു മാവ്.