49-ാമത് സൂര്യാ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് ഇന്ന് തിരി തെളിയും. സ്ഥാപകനായ സൂര്യകൃഷ്ണമൂർത്തിയുടെ വിയോഗത്തിന്റെ വേദനയ്ക്കിടെയാണ് ഇത്തവണത്തെ കലാമേള.