യുഎഇയും ഗ്രീസും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ധാരണയായി. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ സംഘടിപ്പിച്ച ഉന്നതതല ബിസിനസ് ഫോറത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ തീരുമാനിച്ചത്.