കൊറോണ ബാധയില്‍ ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 3024 ആയി. ഇന്നലെ മരിച്ചത് 418 പേരാണ്. അയ്യായിരത്തില്‍ അധികം ആളുകളുടെ നില അതീവഗുരുതരമായി തുടരുന്നു. ബ്രിട്ടണില്‍ 180 പേരും ഇറാനില്‍ 117 പേരും ഇന്നലെ മരിച്ചു.

To advertise here,