കൊറോണയില്‍ വിറച്ചിരിക്കുന്ന ലോകത്തെ വീണ്ടും ആശങ്കയിലാക്കി ഹാന്റാ വൈറസ്. ചൈനയില്‍ ഹാന്റാ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് അസുഖം പകരില്ലെന്ന് പ്രാഥമിക പഠനം.
To advertise here,
Content Highlights: Hanta Virus

