പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിപ്പിച്ചുകൊണ്ട് ചെങ്കടലിൽ സൗദി അറേബ്യയുടെ എണ്ണ കപ്പലുകൾ, യെമനിലെ ഹൂതികൾ ആക്രമിച്ചു. രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടെന്നും ഒരു കപ്പലിന് തീ പിടിച്ചെന്നും സൗദി അറേബ്യ സ്ഥിരീകരിച്ചു.

To advertise here,

കുവൈറ്റിലേയും ജോർദ്ദാനിലേയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് അറിയിച്ചു