സിന്ധു നദിയിലെ കനാലുകൾ നവീകരിക്കാൻ ഇന്ത്യ. വിവിധ ജലസേചന പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനുമതി ലഭിച്ച ശേഷം പുതിയ കനാലുകൾ തുറക്കാനാണ് തീരുമാനം. കശ്മീർ താഴ്വരയിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.

To advertise here,