യുദ്ധഭീകരതയ്ക്കിടയിലും ആദ്യമായി ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി യുക്രൈൻ
യുദ്ധഭീകരതയ്ക്കിടയിലും ആദ്യമായി ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി യുക്രൈൻ ജനത. ജൂലിയൻ കലണ്ടറിന് പകരം ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ച് പ്രസിഡന്റ് സെലൻസ്കി. റഷ്യയുടെ അടയാളങ്ങൾ നീക്കം ചെയ്യാനും തീരുമാനം
To advertise here,

