മൂന്ന് തലമുറകളെ ആരാധകനാക്കിയ ഗാനഗന്ധർവൻ; എസ് ശാരദക്കുട്ടിയുടെ പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ
ആറ് പതിറ്റാണ്ടായി സംഗീതപ്രേമികളുടെ ജീവിതത്തിന്റെ ഭാഗമാണ് യേശുദാസിന്റെ ഗാനങ്ങൾ.. ജനവരി 10 ന് യേശുദാസിന് 84 വയസ്സ് തികയുകയാണ്. ഇന്നത്തെ ചക്കരപ്പന്തലിൽ എഴുത്തുകാരി എസ് ശാരദക്കുട്ടി തന്റെ പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ പങ്കുവയ്ക്കുന്നു
To advertise here,
Content Highlights: Chakkarappanthal 07-01-2024
Published: 07 Jan 2024, 03:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

