പാലയിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. എന്നാല്‍ ബിജെപിയുമായി കോണ്‍ഗ്രസിന്റെ വോട്ട് കച്ചവടം നടന്നുവെന്നും ജോസ് കെ മാണി ആരോപിച്ചു.