തിരുവനന്തപുരം: ചരിത്രരചനയില്‍ പലപ്പോഴും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് പ്രൊഫ. കെ.കെ മുഹമ്മദ്. വലത് പക്ഷത്തിനൊപ്പം ഇടത് ചരിത്രകാരന്മാരും ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴിച്ചെടുക്കുന്ന ചരിത്രവും എഴുതുന്ന ചരിത്രവുമെന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സംവാദത്തില്‍ എന്‍.എസ് മാധവനും ടോണി ജോസഫും പങ്കെടുത്തു.