തിരുവനന്തപുരം: ശശി തരൂരിന്റെ പുതിയ പുസ്തകം ഹിന്ദു മാര്‍ഗം ഹൈന്ദവതയ്ക്ക് ഒരു ആമുഖം മാതൃഭൂമി അന്താരാഷ്ട അക്ഷരോത്സവത്തില്‍ ഇന്ന് പ്രകാശനം ചെയ്യും. അതിന് തൊട്ട് മുമ്പായി രാവിലെ 10 ന് ഹിന്ദുത്വത്തേയും പൗരത്വത്തേയും കുറിച്ച് ശശി തരൂര്‍ നിശാഗാന്ധിയില്‍ സംസാരിക്കും .

To advertise here,