ഇന്നലെ തീരുമെന്ന് വിചാരിച്ച ലോക്ക്ഡൗണാണ് വീണ്ടും നീട്ടിയത്. 19 ദിവസം കൂടി വീട്ടില്‍ തന്നെ ഇരിക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ ചില ഇളവുകളുണ്ട്. പക്ഷെ, എല്ലാവര്‍ക്കും ബാധകമല്ല. മലയാളിക്ക് വീട്ടിലൊതുങ്ങിയ വിഷുവായിരുന്നു ഇത്തവണ. സുരക്ഷിതമായ നാളേക്ക് വേണ്ടി വീട്ടില്‍ ഇരുന്നേ പറ്റൂ. ഈ ദിവസങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം. സ്റ്റേ ഹോം സ്‌റ്റേ ഹാപ്പി ഇന്നും പുതിയ അതിഥികളുമായി എത്തുകയാണ്. ക്രിയാത്മകമായ ഒരു ലോക്ഡൗണ്‍ കാലത്തെ നല്‍കാന്‍. പങ്കെടുക്കുന്നവര്‍- രാഹുല്‍ രാജ്, വിനു മോഹന്‍, വിദ്യാ മോഹന്‍, സുനിത നെടുങ്ങാടി എന്നിവര്‍.

To advertise here,