Musicians Pandit Ramesh Narayan, Madhushree, Madhuvanthi @ Stay Home Stay Happy
പതിയെ പതിയെ സാധാരണ നിലയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് നമ്മള്‍. ഒരാഴ്ച കൂടി ലോക്ഡൗണിലാണ് നമ്മള്‍. അത് തീര്‍ന്നാലും ജാഗ്രത തുടര്‍ന്നേ മതിയാകൂ. ഇനിയുള്ള ഒരാഴ്ച കൂടി നമുക്ക് വീടിനകത്തിരുന്ന് ക്രിയാത്മകമായി ലോക്ഡൗണ്‍ കാലം ചെലവഴിക്കാം. പങ്കെടുക്കുന്നവര്‍- പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ, മധുവന്തി എന്നിവര്‍. സ്റ്റേ ഹോം സ്‌റ്റേ ഹാപ്പി.
To advertise here,
Content Highlights: Musicians Pandit Ramesh Narayan, Madhushree, Madhuvanthi @ Stay Home Stay Happy
Published: 25 Apr 2020, 06:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

