അടിസ്ഥാന സൗകര്യവികസനത്തിന് മുതൽ മുടക്കി അതുവഴി ദീർഘകാല ലക്ഷ്യമെന്ന് പറയുന്നു കേന്ദ്രസർക്കാർ. കോവിഡ‍് മാന്ദ്യകാലത്തെ കണക്കാക്കാത്ത,രാജ്യത്തെ അടിസ്ഥാനവർഗത്തിനൊന്നും നൽകാത്ത കർഷകനെ അവഗണിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. നിർമല സീതാരാമന്റെ നാലാം ബജറ്റിന്റെ ഫോക്കസ് എന്ത്? പ്രിയ പ്രേക്ഷർക്ക് സൂപ്പർ പ്രൈംടൈമിലേക്ക് സ്വാഗതം.