ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നാളെ അവസാനിച്ചേക്കും. ബജറ്റിന് മേലുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയാക്കി നാളെ ഇരുസഭകളും പിരിഞ്ഞേക്കും. ലഡാക് അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  ഇന്ന് ഇരുസഭകളിലും പ്രസ്താവന നടത്തും. 

To advertise here,