നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയും കുളമായ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രി പ്രൽഹാദ് ജോഷി എൻടിഎ മേധാവികളുമായി ചർച്ച നടത്തി. ചോദ്യപേപ്പർ ഡിസൈൻ ചെയ്യാനും സൈബർ സുരക്ഷക്കുമായി പ്രൊഷണലുകളെ എത്തിക്കാൻ തീരുമാനമായി. പരീക്ഷകൾ ഓഡിറ്റ് ചെയ്യാനും നിർദ്ദേശം

To advertise here,

നെറ്റും നീറ്റല്ല! എന്തിന് ഇങ്ങനെ ഒരു ഏജൻസി? എൻടിഎ ഇനിയും തുടരണോ? സൂപ്പർ പ്രൈം ടൈം ചർച്ച