വിദേശ ഫണ്ട് നേടി കേരളം നന്നാകേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണ്. ഒരു ജനതയുടെ വളര്‍ച്ച തടയാന്‍ ആര്‍ക്കും അവകാശമില്ല. കേരളത്തിന്റെ സാദ്ധ്യതകള്‍ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ഷാര്‍ജയില്‍ പറഞ്ഞു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.

To advertise here,