ഉംറയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തുള്ള ലഹരിക്കടത്ത് സംഘത്തിന്റെ ചതിയിൽപ്പെട്ട് മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദിയിൽ കസ്റ്റഡിയിലായി.