ദുബായ് നഗരത്തിലെ ഊദ്മേത്ത ഭാഗത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്ന പുതിയ മേൽപ്പാലം യാത്രകാർക്കായി തുറന്നു കൊടുത്തു. ഇതോടെ ഈ മേഖലയിലെ യാത്രാ സമയതം 20 മിനിറ്റിൽ നിന്നും അഞ്ചു മിനിറ്റായി കുറയും

To advertise here,