https://cdn.jwplayer.com/players/1di57oyf-BREocfaB.html

To advertise here,

വിവിധ ഫീസുകളും പിഴയും അടയ്ക്കുന്നതിൽ ആശ്വാസ പ്രഖ്യാപനവുമായി UAE തൊഴിൽ വകുപ്പ്. ടാബി പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഇനി തവണകളായി തുകയടയ്ക്കാം. 20,000 ദിർഹം വരെയുള്ള തുകയാണ് ടാബി (Tabby) പ്ലാറ്റ്‌ഫോം വഴിയോ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ അടയ്ക്കാനാവുക.