ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കസ്റ്റംസിന് മുന്നിൽ കീഴടങ്ങി. അസമിലെ മുൻ ഡിടിഒ ആയിരുന്ന ദീപക്കാണ് എറണാകുളത്ത് കസ്റ്റംസിന് മുന്നിൽ ഹാജരായത്.