ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ ‌തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സിവിൻ ജോണിയുടെയും അജ്ഞലിയുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. നോവ സാബുവിന്റെ മൃതദേഹം വൈകിട്ട് എത്തും.