എറണാകുളം എളമക്കരയിൽ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

To advertise here,