https://cdn.jwplayer.com/players/DmafgFqm-95VTZrLG.html

To advertise here,

കടയ്ക്കൽ പോസ്റ്റ് ഓഫീസിന്റെ വെന്റിലേഷൻ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലോക്കറിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപയും രേഖകളും കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്താണ് കവർച്ച. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു