ഇന്ത്യയിലെ ഏറ്റവും വലിയ വ്യാജ തോക്ക് നിർമ്മാണ കേന്ദ്രമുള്ള ബീഹാറിലെ മുംഗാറിൽ നിന്നുമാണ് മാനസയെ കൊലപ്പെടുത്തിയ തോക്കെത്തിയത്. പോലീസിന് എളുപ്പത്തിൽ ചെന്നെത്താൻ കഴിയാത്ത ഈ സ്ഥലത്ത് റിവോൾവർ മുതൽ എ കെ 47 വരെ കിട്ടും.