എറണാകുളം വൈറ്റിലയിലെ ലോട്ടറി കടയിൽ കൃത്രിമ തിരക്കുണ്ടാക്കി എഴുപത്തിയയ്യായിരം രൂപ കവർന്ന സംഘത്തിലെ രണ്ടാമത്തെയാൾ പിടിയിൽ. നേരത്തെ ഒരാൾ പിടിയിലായിരുന്നു. തിരക്ക് സൃഷ്ടിച്ച് കടയിലെ ജീവക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷമാണ് മേശവലിപ്പിൽ നിന്നു പണം കവർന്നത്.

To advertise here,