IM Vijayan, Krishnakumar, Ahaana Krishna On Stay Home Happy -Special Programme 31-03-2020
അതിസമ്മര്‍ദ്ദത്തിന്റെ ദിവസങ്ങളിലൂടെയാണ് നമ്മളൊക്കെ കടന്നുപോകുന്നത്. ഒരു മിനുട്ട് പോലും വെറുതേയിരിക്കാന്‍ സമയമില്ലെന്ന് പരാതിപ്പെടാറുള്ള നമ്മുടെ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ നിര്‍ബന്ധിത അവധി ദിനങ്ങള്‍. വീടിന് അകത്തിരിക്കുക മാത്രമാണ് ഈ ലോകത്തെ സുരക്ഷിതമാക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുക.പക്ഷേ, വെറുതേയിരിക്കുമ്പോള്‍ ഒന്ന് ടി.വി വെച്ചാല്‍. ഫെയ്‌സ്ബുക്ക് തുറന്നാല്‍, വാട്‌സാപ്പ് നോക്കിയാല്‍ അത്ര സന്തോഷകരമായ വാര്‍ത്തകളല്ല നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പക്ഷേ ഈ കാലവും കടന്ന് മുന്നോട്ട് പോയേ തീരൂ. അതുകൊണ്ടുതന്നെ ഈ സമയത്തെ എങ്ങനെ ഫലപ്രദമായി., ക്രിതാത്മകമായി വിനിയോഗിക്കാം എന്ന് കൂടി ആലോചിക്കാം ഈ സമയത്ത്. സ്റ്റേ ഹാപ്പി ഹോം, പ്രത്യേക പരിപാടി. പങ്കെടുക്കുന്നവര്‍: പ്രശസ്ത ഫുട്‌ബോള്‍ താരം ശ്രീ ഐ എം വിജയന്‍, ചലച്ചിത്രതാരം കൃഷ്ണകുമാറും മകള്‍ അഹാനയും, ഗായിക മൃദുലാ വാര്യര്‍.
Content Highlights: How To Use Lockdown Days Effectively, Stay Home Happy -Special Programme
Published: 31 Mar 2020, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

