അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ സ്വകാര്യ വിമാനാപകടത്തിൽ ഒൻപത് പേർ മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോയ ലിയർജെറ്റ് വിമാനമാണ് പാം ബീച്ച് കൗണ്ടിയിലെ ഗ്രീൻ ഏക്കേഴ്സ് ജനവാസ മേഖലയിൽ തകർന്നുവീണത്. 35,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.

To advertise here,