കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, ഡൽഹി ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് കോക്ക്റോച്ച് ജനത പാർട്ട് (സിജെപി). കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള സംയുക്ത വാർത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തങ്ങളുന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതായും, സമരത്തിനെത്തിയവർ സമാധാനപരമായി തിരികെ വീടുകളിലേക്ക് മടങ്ങണമെന്നും സിജെപി വക്താക്കൾ അറിയിച്ചു.

To advertise here,