ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിന് വിളമ്പിയ ചിക്കൻ ബിരിയാണിയിൽ നിന്ന് ചിക്കൻ കാല് കിട്ടാത്തതിന് കൂട്ടയടി. ലെഗ് പീസ് കിട്ടാതെ പോയ വരന്റെ അതിഥികളും വധുവിന്റെ അതിഥികളും ഏറ്റുമുട്ടി. വിവാഹത്തിനെത്തിയ ആരോ അടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായി..