To advertise here,

യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. അടിയന്തര ഇടപെടൽ തേടി കുടുംബം. ഹരിയാന സ്വദേശി ദീപക് ദുഡിയെയാണ് ജൂലൈ രണ്ട് മുതൽ കാണാതായത് .