ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ കിസാന്‍ മോര്‍ച്ച. ഫെബ്രുവരി 18 ന് ദേശവ്യാപകമായി ട്രെയിന്‍ തടയും. നാളെ മുതല്‍ രാജസ്ഥാനിലെ ടോള്‍ പ്ലാസ്സകള്‍ സൗജന്യ യാത്രയ്ക്ക് തുറന്ന് കൊടുക്കുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

To advertise here,