ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പരിശോധിക്കുന്നതിനിടെ വൻ പൊട്ടിത്തെറി. കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ 7 പേർക്ക് ദാരുണാന്ത്യം. 27 പേർക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 10 കിലോമീറ്റർ ചുറ്റളവിൽ‌ സ്ഫോടനശബ്ദം കേട്ടു, പോലീസ് സ്റ്റേഷന്റെ ഒരു ഭാഗം തകർന്നു

To advertise here,