ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്‌ ഇതര പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ത്യയിലെ പ്രശസ്‌ത തിരഞ്ഞെടുപ്പ്‌ തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറാണ്‌ പുതിയ നീക്കത്തിന്‌ തന്ത്രങ്ങള്‍ ഒരുക്കുന്നത്‌.