ജോലി തരൂ ജോലി തരൂ...; കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ പ്രസംഗത്തിനിടെ കൂവലും ബഹളവും. പ്രസംഗം പൂർത്തിയാക്കാനാകാതെ ഇരിപ്പിടത്തിലേക്ക് തിരിച്ച് പോയി മന്ത്രി