തെലങ്കാന സൈദബാദ് ബലാത്സംഗക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ. പ്രതി പല്ലകൊണ്ട രാജുവിന്റെ മൃതദേഹമാണ് വാറങ്കലിലെ നഷ്ക്കലിൽ കണ്ടെത്തിയത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.