തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു. വ്യാഴാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ചു.

To advertise here,