ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എം.ആർ അജിത്കുമാറിന് എതിരെ സസ്പൻഷൻ ഉണ്ടായേക്കില്ല. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് പ്രതിസന്ധി മറികടക്കാൻ ആലോചന. സസ്പൻഡ് ചെയ്യാൻ തക്ക കുറ്റാരോപണം എസ്.ഐ.ടി റിപ്പോർട്ടിൽ ഇല്ലെന്ന് സൂചന.

To advertise here,