അടിമാലി മണ്ണിടിച്ചിൽ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്. മണ്ണിടിയാൻ ഇടയുള്ള സ്ഥലങ്ങളിൽ സുരക്ഷ മതിൽ നിർമ്മിക്കുമെന്നും കളക്ടർ.

To advertise here,